Malayalam Lyrics


എന്നും നിന്നെ പൂജിയ്ക്കാം

പൊന്നും പൂവും ചൂടിയ്ക്കാം

വെണ്ണിലാവിന്‍ വാസന്ത ലതികേ

എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍

കുഞ്ഞുമാരിക്കുളിരായ് നീ അരികേ

ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം

ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ

ഇനിയീ നിമിഷം വാചാലം


എന്നും നിന്നെ പൂജിയ്ക്കാം

പൊന്നും പൂവും ചൂടിയ്ക്കാം

വെണ്ണിലാവിന്‍ വാസന്ത ലതികേ

എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍

കുഞ്ഞുമാരിക്കുളിരായ് നീ അരികേ


ഏഴേഴുചിറകുള്ള സ്വരമാണോ നീ

ഏകാന്തയാമത്തിന്‍ വരമാണോ

പൂജയ്ക്കു നീവന്നാല്‍ പൂവാകാം

ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം

ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍

പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍

തോരാതെ തോരാതെ ദാഹമേഘമായ് ..പൊഴിയാം


എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍

കുഞ്ഞുമാരിക്കുളിരായ് നീ അരികേ

എന്നും നിന്നെ പൂജിയ്ക്കാം

പൊന്നും പൂവും ചൂടിയ്ക്കാം

വെണ്ണിലാവിന്‍ വാസന്ത ലതികേ


ആകാശം നിറയുന്ന സുഖമാണോ നീ

ആത്മാവിലൊഴുകുന്ന മധുവോ നീ

മോഹിച്ചാല്‍ ഞാന്‍ നിന്റെ മണവാട്ടി

മോതിരം മാറുമ്പോള്‍ വഴികാട്ടി

സീമന്തിനി സ്നേഹ പാലാഴിയില്‍

ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍

തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ തുഴയാം


എന്നും നിന്നെ പൂജിയ്ക്കാം

പൊന്നും പൂവും ചൂടിയ്ക്കാം

വെണ്ണിലാവിന്‍ വാസന്ത ലതികേ

എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍

കുഞ്ഞുമാരിക്കുളിരായ് നീ അരികേ

ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം

ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ

ഇനിയീ നിമിഷം വാചാലം



Enlish Lyrics



Ennum ninne poojikkam ponnum poovum choodikkam

Vennilavil vaasantha lathike 

Ennum ennum en maaril manju peyyum premathin 

Kunju maarikkuliray neeyarike

Oru poovinte peril nee izha neytha raagam

Jeevante shalabhangal kaathorthu ninnu

Iniyee nimisham vaachaala

(Ennum ninne poojikkam....)


Ezhezhu chirakulla swaramaano nee 

Ekaanthayaamathin varamaano

Poojakku nee vannal poovakam

Dhaahichu nee ninnal puzhayaakam

Ee sandhyakal allithenchintukal

Thoraathe thoraathe dhaaha meghamay

pozhiyaam.. 

(Ennum ninne poojikkam...)


Aaakasham nirayunna sukhamo nee

Aathmaavilozhukunna madhuvo nee

Mohichal ninte manavattii

Mothiram maarumbol vazhikaatti

Seemanthini sneha paalazhiyil

Eeyormmathan than lillyppoonthoniyil

Theerangal theerangal thedi oomale

thuzhayam

(Ennum ninne poojikkam....)





Tags:

എന്നും നിന്നെ പൂജിക്കാം Mp3 Download,എന്നും നിന്നെ പൂജിക്കാം lyrics,Oh Priye,എത്രയോ ജന്മമായി നിന്നെ ഞാന് തേടുന്നുഅഴലിന്റെ ആഴങ്ങളില്,പ്രിയേ,ചന്ദനമണി,മോഹം,ennum ninne poojikkam lyrics,ennum ninne poojikkam lyrics english translation,ennum ninne poojikkam song mp3 download,ennum ninne poojikkam mp3 320kbps free download,എന്നും നിന്നെ പൂജിക്കാം lyricsപ്രിയേ,mizhiyariyathe lyrics