Malayalam Lyrics എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ എന്നും എന്നും എന്മാറില് മഞ്ഞുപെയ്യും പ്രേമത്തിന് കുഞ്ഞുമാരിക്കുളിരായ് നീ അരികേ ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ ഇനിയീ നിമിഷം വാചാലം എന്നും നി…